ലൈബ്രറി പ്രസിഡന്റ് എം എസ് രാജു അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ലൈബ്രറി സെക്രട്ടറി സന്ദീപ് ആര്‍, ലൈബ്രറി വൈസ്പ്രസിഡന്റ് ഗിരിജ രാജന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എന്‍ ഡി ശിവന്‍, വാര്‍ഡ് മെമ്പര്‍ സീമപ്രകാശ്, ശ്രീലത ജയന്‍, ലൈബ്രറി കമ്മറ്റിയംഗങ്ങളായ ഹരികുമാര്‍ മറ്റക്കര, ശരത്ത് പാലമല തുടങ്ങിയവര്‍ സംസാരിച്ചു. നെല്ലിക്കുന്ന് വയോജനവേദിയുടെ യോഗ ഡിസ്പ്ലേയും, പട്യാലിമറ്റം വാര്‍ഡ് അയര്‍ക്കൂട്ടങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, കരോക്കെ ഗാനമേളയും നടന്നു.
0 Comments