Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണാശ്രമം സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടന്നു.

 


മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണാശ്രമം സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടന്നു. ചാണ്ടി ഉമ്മന്‍ MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശ്രമ സ്ഥാപകാചാര്യന്‍ സ്വാമി നിരുപമാനന്ദ മഹാരാജിന്റെ 85-ാം ജന്മദിനവും കൃപാനന്ദ മാതാജിയുടെ ഒന്നാം സമാധി വാര്‍ഷിക അനുസ്മരണവും സംയുക്തമായാണ് നടന്നത്.

                                                      

.





Post a Comment

0 Comments