Breaking...

9/recent/ticker-posts

Header Ads Widget

മാവേലി, പുലി വേഷങ്ങള്‍ വിപണിയില്‍ സജീവമായി

 


ഓണം അടുത്തെത്തിയതോടെ മാവേലി, പുലി  വേഷങ്ങള്‍ വിപണിയില്‍ സജീവമായി.  മാവേലിയും പുലിയും ആയി  അണിഞ്ഞൊരുങ്ങാന്‍ ആവശ്യമായതെല്ലാം വ്യാപാരസ്ഥാപനങ്ങളില്‍ തയ്യാറായി. സ്‌കൂളുകളിലും ഓണാഘോഷങ്ങള്‍ക്ക് തയാറെടുക്കുമ്പോള്‍ പുള്ളിപ്പുലിയുടെയും വരയന്‍ പുലിയുടെയും വേഷപ്പകര്‍ച്ചകളാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്.


                                    



.





Post a Comment

0 Comments