Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടു മരുന്നുകള്‍ ഇനി ലഭ്യമല്ലാതാകുന്നു.

 


സര്‍ക്കാര്‍ ആശുപത്രിയില്‍ കുപ്പിയുമായി ചെന്ന് വാങ്ങിയിരുന്ന രണ്ടു മരുന്നുകള്‍ ഇനി ലഭ്യമല്ലാതാകുന്നു. പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് കിട്ടിയിരുന്ന  എക്‌സ്‌പേക്ലോറന്റ്റ് മിക്ചറും കാര്‍മിസൈഡുമാണ്  കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോളറുകളുടെ പുതിയ നിര്‍ദ്ദേശപ്രകാരം സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നത്. ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഫിക്‌സഡ് കോമ്പിനേഷന്‍ മരുന്നുകള്‍ ഇനി നല്‍കേണ്ട എന്നാണ് നിര്‍ദ്ദേശം.


                                    



.





Post a Comment

0 Comments