ജില്ലാ പഞ്ചായത്ത് അംഗമായ രാജേഷ് വാളിപ്ലാക്കല്‍ ഇടമറ്റം പള്ളി വികാരി ഫാ.മാത്യു കിഴക്കേ അരഞ്ഞാണിയില്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ലിന്‍സി മാര്‍ട്ടിന്‍,പഞ്ചായത്ത് അംഗങ്ങളായ നളിനി ശ്രീധരന്‍,ബിജു ടി.ബി ലിസമ്മ ഷാജന്‍ , ജോയ് കുഴിപ്പാലയില്‍, പുന്നൂസ് പോള്‍, ഷെര്‍ലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാര്‍, വിഷ്ണു പി വി ഇന്ദു പ്രകാശ്, ജോസ് പാറേക്കാട്ട്, ബിനോയ് നരിതൂക്കില്‍,ജിനു വാട്ടപ്പള്ളി, ഷാജി വെള്ളപ്പാട്ട്, ബോബി ഇടപ്പാടി, കെ ജെ മാത്യു നരിതൂക്കില്‍, ഡയസ് കെ സെബാസ്റ്റ്യന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത കെ.ബി. തുടങ്ങിയവര്‍ പങ്കെടുത്തു.
മരിയസദനം നടത്തുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങാവാന്‍ ലക്ഷ്യമിട്ട് ധനസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി വാര്‍ഡ് കൂട്ടായ്മകളും അനുബന്ധ യോഗങ്ങളും നടത്തുവാന്‍ തീരുമാനിച്ചു. ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബര്‍ 10 ന് നടക്കുന്ന ധനസമാഹരണ യജ്ഞം വിജയിപ്പിക്കാനും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ക്രിയാത്മകമായ രീതിയില്‍ കഴിയുന്നത്ര പണം സമാഹരിക്കണമെന്നും യോഗം തീരുമാനിച്ചു.
0 Comments