കാണക്കാരി പഞ്ചായത്തിലെ മില്ലുംപടി പാറപ്പുറം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 3 വര്‍ഷത്തോളമായി റോഡ് തകര്‍ന്ന് കിടന്നിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
.
0 Comments