പൂരം പടയണിക്കായി നീലംപേരൂര്‍ ഒരുങ്ങി. ഒക്ടോബര്‍ 1 ചൊവ്വാഴ്ച രാത്രിയിലാണ് ചരിത്രപ്രസിദ്ധമായ നീലംപേരൂര്‍ പൂരം പടയണി. വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗോവര്‍ധന പര്‍വതം ഉയര്‍ത്തി നില്‍ക്കുന്ന ശ്രീകൃഷ്ണന്റെ കോലമാണ് ഇത്തവണ പടയണിയില്‍ ഏറ്റവും ശ്രദ്ധേയമാവുക.
0 Comments