Breaking...

9/recent/ticker-posts

Header Ads Widget

വിവിധ കേന്ദ്രങ്ങളിൽ മേഖല മാർച്ചും, ധർണ്ണയും നടത്തി.



കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കുക, കേരള സർക്കാരിന്റെ ജനപക്ഷബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, ക്ഷാമ ബത്ത, ശമ്പള പരിഷ്കരണ കുടിശ്ശികകൾ ഉടൻ അനുവദിക്കുക... വിലക്കയറ്റം തടയുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള NGO യൂണിയൻ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മേഖല മാർച്ചും, ധർണ്ണയും നടത്തി.. 

                                    

ഭാഗമായി കടുത്തുരുത്തിയിൽ നടന്ന മേഖല മാർച്ചും, ധർണ്ണയും NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം  ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റം  എഥേൽ എം അധ്യക്ഷത വഹിച്ചു / കോട്ടയം ജില്ലാ ജോ. സെക്രട്ടറി  വി സി അജിത്   കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ വിപിനൻ എന്നിവർ പ്രസംഗിച്ചു.


.





Post a Comment

0 Comments