കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1977 -78 ബാച്ച് SSLC വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. 46 വര്‍ഷം മുന്‍പ് ഒരുമിച്ചു പഠിച്ച വിദ്യാര്‍ത്ഥികളാണ് ഓണക്കാലത്ത് വീണ്ടും ഒത്തു ചേര്‍ന്നത്.
.

0 Comments