Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ സപ്ലൈക്കോയുടെ ഓണം ഫെയര്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു.

 


പാലായില്‍ സപ്ലൈക്കോയുടെ ഓണം ഫെയര്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു. മാണി സി  കാപ്പന്‍ MLA ഓണം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിലക്കയറ്റ മൂലം  ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സപ്ലൈക്കോയുടെ ഓണം ഫെയര്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വലിയ ആശ്വാസമാണെന്ന്  എം.എല്‍.എ പറഞ്ഞു. 

                                    



സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിനോട് അനുബന്ധിച്ച് ആരംഭിച്ച ഓണം ഫെയര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ഷാജു വി തുരുത്തന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജി ജോജോ, ബാബു കെ. ജോര്‍ജ്, രണ്‍ജിത് ജി  മീനാഭവന്‍, ബെന്നി മൈലാടൂര്‍, പീറ്റര്‍ പന്തലാനി , വേണു വേങ്ങയ്ക്കല്‍,  സൗമ്യകുമാരി എം.കെ, സജിനി ബി,  മഞ്ജു ഇ.ജി എന്നിവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments