തിരുവോണ ദിനത്തില്‍ ഓണസദ്യയുമായി പാചകശാലകളും ഹോട്ടലുകളും. തൂശന്‍ ഇലയും രണ്ടുകൂട്ടം പായസവും കുത്തരി ചോറും അടങ്ങിയതായിരുന്നു ഓണസദ്യ. നിരവധി ആളുകളാണ് ഓണ ദിനത്തില്‍ സദ്യയ്ക്ക് ആയി ബുക്ക് ചെയ്തിരുന്നത്.
.

0 Comments