ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവും വമ്പിച്ച ഡിസ്‌കൗണ്ട് ഓഫറുകളുമായി നന്തിലത്ത് ജി- മാര്‍ട്ടില്‍ ഓണം സെയില്‍ ആരംഭിച്ചു.
ഓണത്തിന്റെ പൂവിളി ഉയരുന്ന അത്തം നാളില്‍ 70 ശതമാനം ഡിസ്‌കൗണ്ടോടെ ഡേ ആന്റ് നൈറ്റ് സെയിലാണ് നന്തില്ലത്ത് ജി മാര്‍ട്ട് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്. ഒന്നാം സമ്മാനമായി മെഴ്‌സിഡസ് ബെന്‍സ് കാര്‍ നല്‍കുന്ന നന്തിലത്ത് ബന്‍സ കൂപ്പണ്‍ നറുക്കെടുപ്പും ആഘോഷ വേളയിലെ ഷോപ്പിംഗ് ആകര്‍ഷകമാക്കുകയാണ്.
.
0 Comments