Breaking...

9/recent/ticker-posts

Header Ads Widget

ഓണവിപണിയില്‍ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍

 


ട്രെന്‍ഡും ട്രഡീഷനും ഫാഷനുമെല്ലാം ഓണക്കാല വസ്ത്ര വിപണിയുടെ പ്രത്യേകതകളാണ്. വ്യത്യസ്തതയേറെയുള്ള പ്രിന്റുകളും നിറങ്ങളുമായാണ് ഈ വര്‍ഷവും ഓണവിപണിയില്‍ പുതുവസ്ത്രങ്ങളെത്തിയത്. തെയ്യവും കഥകളിയുമെല്ലാം പ്രിന്റ് ചെയ്ത സെറ്റുസാരികള്‍ക്കും പട്ടുപാവാടകള്‍ക്കും ആവശ്യക്കാരേറിയിരുന്നു.


                                    



.





Post a Comment

0 Comments