Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓണസദ്യ വിതരണം ചെയ്തു.

 


അവിട്ടം നാളില്‍ എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഓണസദ്യ വിതരണം ചെയ്തു. 

                                    

കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി സദ്യ വിളമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് എന്റെ ഗ്രാമം ട്രസ്റ്റ് മെഡിക്കല്‍ കോളേജില്‍ ഓണസദ്യ വിതരണം ചെയ്യുന്നത്.


.





Post a Comment

0 Comments