പാലാ മരിയസദനം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി ജനകീയ കൂട്ടായ്മ . ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്ത ജനകീയ കൂട്ടായ്മയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും പങ്കെടുത്തു.
അനാഥരെയും മാനസികരോഗികളെയും സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും പുനരധിവാസത്തിന് ധനസമാഹരണം നടത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തിലുണ്ടായത്.
.
0 Comments