Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു



പാല നഗരസഭയിലെ ആദ്യ ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മുണ്ടുപാലം പരമലക്കുന്നില്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി  നിര്‍വഹിച്ചു



Post a Comment

0 Comments