Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്കേറ്റു

 


പാലാ പൊന്‍കുന്നം റോഡില്‍ കടയത്ത് കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേര്‍പ്പുങ്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാര്‍ മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു.


                                    



.





Post a Comment

0 Comments