പാലാ മരിയസദനത്തില്‍ ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10.30 ന് കായിക മത്സരങ്ങള്‍ ആരംഭിച്ചു. കസേരകളി, വടംവലി, ബോള്‍ പാസിംഗ് ,സുന്ദരിക്കു പൊട്ടു തൊടല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
പൊതുസമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, കുര്യന്‍ ജോസഫ്, സന്തോഷ് മരിയ സദനം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
.
0 Comments