Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ ഓണാഘോഷം

 


പാലാ നഗരസഭയുടെ ഓണാഘോഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ രീതിയില്‍ നടത്തി. കൗണ്‍സിലര്‍മാര്‍, ജീവനക്കര്‍, രാഷ്ട്രീയ പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


                                    

വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി ആമുഖപ്രസംഗം നടത്തുകയും ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഓണ സന്ദേശം നല്‍കുകയും ചെയ്തു. വിവിധ കലാകായിക വിനോദങ്ങളും തദവസരത്തില്‍ നടത്തി. 


വിജയികള്‍ക്ക് പാലാ ഡിവൈഎസ്പി സദന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഓണസദ്യയും നടന്നു.





Post a Comment

0 Comments