Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി മരിച്ച നിലയില്‍



പാലായില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  സ്വാമി എന്നറിയപ്പെടുന്ന ഗണേഷിനെയാണ് കട്ടക്കയം റോഡിലെ വ്യാപാരസ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  51 വയസ്സായിരുന്നു. പാലാ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



Post a Comment

0 Comments