Breaking...

9/recent/ticker-posts

Header Ads Widget

അവശ്യസാധനങ്ങള്‍ ശേഖരിച്ച് നല്‍കി

 


പാലാ മരിയ സദനത്തിലെ കുരുന്നുകള്‍ക്കും അശരണര്‍ക്കുമായി  അവശ്യസാധനങ്ങള്‍ ശേഖരിച്ച് നല്‍കി പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളിലെ കുരുന്നുകള്‍.  ഒരു ലക്ഷം രൂപയിലധികം രൂപയുടെ അവശ്യ സാധനങ്ങളാണ് സ്‌കൂളിലെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് ശേഖരിച്ചത്. 


                                    

മരിയ സദനം ഡയറക്ടര്‍ ബോര്‍ഡംഗം മിനി സന്തോഷിന് ഹെഡ്മിസ്ട്രസ് സി. ലിന്‍സി ജെ.ചീരാംകുഴി സാധനങ്ങള്‍ കൈമാറി. പി റ്റി.എ പ്രസിഡന്റ് ജോഷിബ ജയിംസ്  അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിന്‍സി സെബാസ്റ്റിന്‍, സി.ജെസിന്‍, സി.ലിജി , ലീജാ മാത്യു., സി. ഡോണാ, മാഗി ആന്‍ഡ്രൂസ് , ലിജോ ആനിത്തോട്ടം, അലന്‍ ടോം, പി.റ്റി.എഎക്‌സിക്യൂട്ടീവ് അംഗം ജയ്‌സണ്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.


.





Post a Comment

0 Comments