Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് TTI -ലെ അധ്യാപക ദിനാഘോഷം

 


പാലാ സെന്റ് തോമസ് TTI -ലെ അധ്യാപക ദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റര്‍  സിബി പി ജെ യുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാലാ രൂപത മുന്‍ വികാരി ജനറാളും,  പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന റവ. ഫാ. ഈനാസ് ഒറ്റതെങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. 


                                    

സ്‌കൂളിലെ മുന്‍കാല അധ്യാപകരായിരുന്ന  മേരിക്കുട്ടി ചെറിയാന്‍,  മേരിക്കുട്ടി M. V എന്നിവരെ സമ്മേളനത്തില്‍ വച്ച് ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. സ്‌കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ ആശംസ കാര്‍ഡുകള്‍ നല്‍കി.


.





Post a Comment

0 Comments