Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധ സമരം നടത്തി

 


പി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.  ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.  

                                    

കോട്ടയത്ത് കോണ്‍ഗ്രസ് -പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്  നടത്തി.. കോട്ടയം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് നേതൃത്വം നല്‍കി.  കോട്ടയം നഗര ചുറ്റി നടന്ന പ്രതിഷേധ മാര്‍ച്ച് ഗാന്ധി സ്‌ക്വയര്‍ മുമ്പില്‍ അവസാനിച്ചു. കെപിസിസി ഭാരവാഹികളും ഡിസിസി ഭാരവാഹികളും ബ്ലോക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളും അടക്കമുള്ളവര്‍ പങ്കെടുത്തു.



.





Post a Comment

0 Comments