Breaking...

9/recent/ticker-posts

Header Ads Widget

പാലാ പയ്യപ്പള്ളില്‍ ഡിജിറ്റല്‍ ഷോപ്പില്‍ സമ്മാന പെരുമഴയോടെ ഓണം മെഗാ സെയില്‍ ആരംഭിച്ചു.

 


പാലാ പയ്യപ്പള്ളില്‍ ഡിജിറ്റല്‍ ഷോപ്പില്‍ സമ്മാന പെരുമഴയോടെ ഓണം മെഗാ സെയില്‍ ആരംഭിച്ചു. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, LED tv വാങ്ങുമ്പോള്‍  10 സമ്മാനങ്ങളില്‍ ഒരെണ്ണം ഉറപ്പാക്കാന്‍ കഴിയുന്ന വിധത്തിലാണ് സമ്മാന പെരുമഴ ഒരുക്കിയിരിക്കുന്നത്. സൈക്കിള്‍, വാഷിംഗ് മെഷിന്‍, Led ടിവി, മിക്‌സി, ഹോം തീയേറ്റര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, Smart watch, Iron box, Power bank , Bluetooth neck band ഇവയിലേതെങ്കിലും  ഉറപ്പായ സമ്മാനമായി  ലഭിക്കും. കൂടാതെ പലിശ രഹിത വായ്പ സൗകര്യങ്ങളും എക്‌സ്‌ചേഞ്ച് മേളയും ഇതോടൊപ്പം നടത്തുന്നു. പയ്യപ്പള്ളില്‍ ഡിജിറ്റല്‍ പാലാ, മുണ്ടക്കയം ഷോറൂമുകളില്‍ ഓണം മെഗാ സെയിലിലൂടെ ഈ ഓഫര്‍ ലഭ്യമാണ്.


                                    



.





Post a Comment

0 Comments