Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 


പോക്‌സോ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി കുര്യനാട് ഐക്കരനിരപ്പേല്‍ വീട്ടില്‍ ജോബിന്‍ (35) എന്നയാളെയാണ് കുറവിലങ്ങാട്  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 

                                    

പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട്  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്.ഓ അജീബ്. ഇ യുടെ  നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 


.





Post a Comment

0 Comments