കോട്ടയം പൂവന്‍തുരുത്ത് വ്യവസായ മേഖലയില്‍ അറവുശാല മാലിന്യം ഉരുക്കി നെയ്യാക്കുന്നതിനെ തുടര്‍ന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
.
0 Comments