Breaking...

9/recent/ticker-posts

Header Ads Widget

ഇംഗ്‌ളിഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം

 


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്‌ളിഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം പൂവരണി ഗവ. യു. പി. സ്‌കൂളില്‍ ആരംഭിച്ചു.  മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സാജോ ജോണ്‍ പൂവത്താനി ഉദ്ഘാടനം നിര്‍വഹിച്ചു. AEO ഷൈല B അധ്യക്ഷയായിരുന്നു. ഡയറ്റ് ലക്ചറര്‍  പ്രസാദ് ആര്‍ മുഖ്യപ്രഭാഷണം നടത്തി. 


                                    

റിസോഴ്സ് ടീച്ചര്‍ ആന്‍മരിയ ടോം പദ്ധതി മാര്‍ഗരേഖ അവതരിപ്പിച്ചു. ബി. പി. സി. ജോളിമോള്‍ ഐസക്, ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്, മെന്റര്‍ ടീച്ചര്‍മാരായ ഗായത്രി എം.ജി., രമ്യാകൃഷ്ണന്‍ കെ. ആര്‍, പി. റ്റി. എ. പ്രസിഡന്റ് സിബി ജോസഫ്, എം. പി. റ്റി. എ. പ്രസിഡന്റ് അമ്മിണി ശേഖരന്‍, ഡാന്‍ മനോജ്, സായി ലക്ഷി എല്‍. എസ്. എന്നിവര്‍ പ്രസംഗിച്ചു.


.





Post a Comment

0 Comments