തിരുവോണത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ പൂവിപണി സജീവമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവിനൊപ്പം ഇത്തവണ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പൂവുകളും വിപണിയില്‍ ഇടംപിടിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും അത്ത പൂക്കളം ഒരുക്കാനും വിവാഹ ആവശ്യങ്ങള്‍ക്കും എല്ലാം പൂവ് അത്യന്താപേക്ഷിതമാണ്.
.
0 Comments