ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന വടം വലി മത്സരം ആഹ്ലാദവും ആവേശവും പകര്‍ന്നു. പുന്നത്തുറ പള്ളിക്കടവ് ക്ലബ്ബിന്റെ അഭിമുഖ്യത്തിലാണ് ഞായറാഴ്ച വടം വലി മത്സരം നടന്നത്. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സെവന്‍സ് മീനച്ചിലിനെ പരാജയപ്പെടുത്തി റിവല്‍സ് എറണാകുളം ചാമ്പ്യന്മാരായി.
.
0 Comments