Breaking...

9/recent/ticker-posts

Header Ads Widget

ജീവിതം ഇരുട്ടിലായിട്ടും വിദ്യാദീപമാവുകയാണ് രാജേഷ്‌ലാല്‍

 


ജീവിതം ഇരുട്ടിലായിട്ടും തളരാതെ കുട്ടികള്‍ക്ക് വിദ്യാദീപമാവുകയാണ് രാജേഷ്‌ലാല്‍. പാലാ മഹാത്മാ ഗാന്ധി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൊളിറ്റിക്കല്‍  സയന്‍സസ് അധ്യാപകനാണ് രാജേഷ് ലാല്‍. അക്ഷരവഴികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചമാകുന്ന അധ്യാപകനെ ജീവിതവഴികളില്‍ പിടിച്ചു നടത്തുന്നത് വിദ്യാര്‍ത്ഥികളാണ്.


                                    



.





Post a Comment

0 Comments