Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ബുധനാഴ്ച മുതല്‍

 


ഒന്നര മാസത്തിനകം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പുനരാരംഭിക്കും. 

                                    

മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അരി നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം.


.





Post a Comment

0 Comments