ഓണസദ്യ സ്വന്തമായി തയ്യാറാക്കാതെ കാറ്ററിംഗ് സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഉപ്പേരിയും പപ്പടവും പയസവുമെല്ലാം അടങ്ങുന്ന ഓണസദ്യ വീടുകളിലെത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളും ഹോട്ടലുകളുമെല്ലാം ഇപ്പോള്‍ സദ്യവട്ടമൊരുക്കുന്ന തിരക്കിലാണ്. ഫോണെടുത്ത് വിളിച്ച് ഓണസദ്യ ഓര്‍ഡര്‍ ചെയ്ത് സദ്യയൊരുക്കുന്ന ബുദ്ധിമുട്ടൊഴിവാക്കുകയാണ്പലരും.
.
0 Comments