അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് റോഡ് വെട്ടിപ്പൊളിച്ചിട്ട് കരാറുകാരനോ വാര്‍ഡ് മെംബറോ പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍.
.
0 Comments