Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയുന്നതായി മന്ത്രി റോഷി അഗസ്റ്റ്യന്‍

 


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മിറ്റിയുടെ അനുമതി ലഭിച്ചതോടെ കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയുന്നതായി മന്ത്രി റോഷി അഗസ്റ്റ്യന്‍. പരിശോധന സമിതിയില്‍ സ്വതന്ത്ര വിദഗ്ധരും വേണമെന്ന് കേരളം അവശ്യപ്പെട്ടിട്ടുള്ളതായും  മന്ത്രി വ്യക്തമാക്കി.  

                                    

കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ ഇതിന്റെ ഭാഗമായി വരും..  12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രിപറഞ്ഞു.


.





Post a Comment

0 Comments