Breaking...

9/recent/ticker-posts

Header Ads Widget

സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

 


ദേശീയ വയോശ്രീ പദ്ധതിയില്‍ പെടുത്തി പാലാ റോട്ടറി ക്ലബ് വയോജനങ്ങള്‍ക്കും അംഗ പരിമിതര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പാലാ റോട്ടറി ഹാളില്‍  നടന്ന ചടങ്ങില്‍ റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍  ഡോ തോമസ് വാവാനിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു . റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സെലിന്‍ റോയി അദ്ധ്യക്ഷത വഹിച്ചു. 


                                    

പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍  ഷാജു തുരുത്തന്‍ മുഖ്യാതിഥിയായിരുന്നു റോട്ടറി ഡിസ്ട്രിക്റ്റ് പദ്ധതി യുടെ ചെയര്‍മാന്‍  ലാജി കോശി ഈപ്പന്‍, അസി. ഗവര്‍ണര്‍ ഡോ ജോര്‍ജ്ജ് F മൂലയില്‍, പബ്ലിക് ഇമേജ് ചെയര്‍മാന്‍. സന്തോഷ് മാട്ടേല്‍, ടിസണ്‍, സണ്ണി, വൈസ് പ്രസിഡന്റ് റാണി ജേക്കബ്, ട്രഷറര്‍ ശ്രീ ബിജു കൂട്ടിയാനി എന്നിവര്‍ വിതരണത്തിനു നേതൃത്വം നല്‍കി. ഡോ ടെസി കുര്യന്‍ , സെക്രട്ടറി ഷാ ജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.. അറുപതോളം ഗുണഭോക്കാക്കള്‍ക്ക് വീല്‍ചെയര്‍, ശ്രവണ സഹായി, ക്രച്ചസ്, മുതലായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.


.





Post a Comment

0 Comments