ഡോ. ശശി തരൂര്‍ എം.പി സെപ്റ്റംബര്‍ 24 ന് പാലാ അല്‍ഫോന്‍സ കോളജിലെത്തുന്നു. കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും കോളജ് ബര്‍സാറുമായിരുന്ന ഫാദര്‍ ജോസ് ജോസഫ് പുലവേലിലിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് കോളജധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
.
0 Comments