Breaking...

9/recent/ticker-posts

Header Ads Widget

സേവ് ദ ഫാമിലി കോട്ടയം ജില്ലാ സംഗമം പാലാ റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്നു

 


സേവ് ദ ഫാമിലി കോട്ടയം ജില്ലാ സംഗമം പാലാ റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്നു. ഭൗതിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷാകര്‍തൃ സംഘടനയായ സേവ് ദ ഫാമിലിയുടെ  ജില്ലാ സംഗമം ജോസ് കെ  മാണി MP  ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് കെ മുജീബ്  അധ്യക്ഷത വഹിച്ചു. 

                                    



മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തേല്‍ മുഖ്യ അതിഥി ആയിരുന്നു.കോ-ഓര്‍ഡിനേറ്റര്‍ സ്മിത ആന്റണി,  സേവ് ദ ഫാമിലി സെക്രട്ടറി രേവമ്മ ഷാജി,ട്രഷറര്‍ ജോഷ്വാ ചാക്കോ, വൈസ് പ്രസിഡണ്ട് നൗഷാദ്,പാലാ റോട്ടറി ക്ലബ് ഭാരവാഹികള്‍,കോട്ടയം ദന്തല്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അവബോധ സെമിനാര്‍ അംഗത്വ വിതരണം, തെരഞ്ഞെടുപ്പ് എന്നിവ നടന്നു.






Post a Comment

0 Comments