Breaking...

9/recent/ticker-posts

Header Ads Widget

'ഫിഫ്ത്ത് എസ്റ്റേറ്റ്' മാധ്യമ സെമിനാര്‍

 


അരുവിത്തുറ സെന്റ് ജോര്‍ജ്‌സ് കോളേജ് മീഡിയ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിമുഖ്യത്തില്‍ 'ഫിഫ്ത്ത് എസ്റ്റേറ്റ്' മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും തിരക്കഥാകൃത്ത്  മുഹമ്മദ് ഷാഫി നിര്‍വഹിച്ചു. 


                                    

നവമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്   അനന്തസാധ്യതകളാണ് നിലനില്‍ക്കുന്നതെന്നും  മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സിനിമ മേഖലയില്‍ മികച്ച പ്രകടനം കൊണ്ടു മാത്രമെ നിലനില്‍ക്കാന്‍ സാധിക്കുവെന്നും  അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് ബര്‍സാര്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഫാ. ബിജു കുന്നക്കാട്ട്, മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ജൂലി ജോണ്‍, അസോസിയേഷന്‍ പ്രസിഡന്റ് ജെയിന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.


.





Post a Comment

0 Comments