Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷം സംഘടിപ്പിച്ചു.

 


ഏറ്റുമാനൂര്‍ എസ്എം എസ്എം ഗ്രന്ഥശാലയുടെ   ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകള്‍ പാടിയുമാണ് ആഘോഷം നടന്നത്. 


                                    

ലൈബ്രറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ക്ലബ്ബ്  റിക്രിയേഷന്‍ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. സാംസ്‌കാരിക സമ്മേളനത്തില്‍ ലൈബ്രറി ഭാരവാഹികളായ ജി പ്രകാശ്, അഡ്വക്കേറ്റ് രാജീവ്, റിക്രിയേഷന്‍ ക്ലബ്ബ് പ്രതിനിധി ജോസഫ് അവിര, ജിഗീഷ് മേവക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


.





Post a Comment

0 Comments