Breaking...

9/recent/ticker-posts

Header Ads Widget

മിനി ബ്രിഡ്ജ് നിര്‍മ്മിക്കാനുള്ള സോയില്‍ ടെസ്റ്റ് ആരംഭിച്ചു

 


കിടങ്ങൂര്‍ കാവാലിപ്പുഴ ബീച്ചിനോടു ചേര്‍ന്ന് മീനച്ചിലാറിനു കുറുകെ മിനി ബ്രിഡ്ജ് നിര്‍മ്മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോയില്‍ ടെസ്റ്റ് ആരംഭിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ പദ്ധതിയ്കായി 6 കോടി രൂപ നീക്കിവച്ചിട്ടുള്ളതായി മോന്‍സ് ജോസഫ് MLA പറഞ്ഞു. മിനി ബ്രിഡ്ജിനെപ്പം കാവാലിപ്പുഴക്കടവിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്നതിനും മിനി പാര്‍ക്ക് നിര്‍മ്മാണത്തിനും പദ്ധതിയുണ്ടെന്ന് MLAപറഞ്ഞു.

                                    



.





Post a Comment

0 Comments