Breaking...

9/recent/ticker-posts

Header Ads Widget

സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭ സഭ ഉദ്ഘാടനം

 


ഐക്യത്തിന്റെയും സാമൂഹിക ഉന്നമനത്തിന്റെയും പ്രതീകമാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭ സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭജന കലാകാരന്‍ കോഴിക്കോട് പ്രശാന്ത് വര്‍മയ്ക്ക് 'മഹാ ഗണേശ ഭക്ത കോകിലം' പുരസ്‌കാരം ഗവര്‍ണര്‍ സമ്മാനിച്ചു.


                                    



.





Post a Comment

0 Comments