Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ഡോഡ്ജ്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.

 


സംസ്ഥാന ഡോഡ്ജ്‌ബോള്‍ ടൂര്‍ണമെന്റിന് കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളില്‍ തുടക്കമായി. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.  ടൂര്‍ണ്ണമെന്റ് ശനിയാഴ്ച  സമാപിക്കും.

                                    



.





Post a Comment

0 Comments