Breaking...

9/recent/ticker-posts

Header Ads Widget

ലോക അധ്യാപകദിനത്തില്‍ ശ്രദ്ധേയയാവുകയാണ് ഇന്ദിര ടീച്ചര്‍

 


ലോക അധ്യാപകദിനത്തില്‍ പുലിയന്നൂര്‍ ബാപ്പുജി നേഴ്‌സറി സ്‌കൂളിലെ ഇന്ദിര ടീച്ചര്‍ ശ്രദ്ധേയയാവുകയാണ്.  50 വര്‍ഷം കൊണ്ട് 2000 ത്തോളം വിദ്യാര്‍ത്ഥികളാണ് ടീച്ചറിന്റെ അടുത്തു നിന്ന് അക്ഷരത്തിന്റെ ലോകത്തേയ്ക്ക് എത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നത്. പത്തൊന്‍പതാം വയസ്സില്‍ തുടങ്ങിയ അധ്യാപക ജോലി അറുപത്തി എട്ടാം വയസ്സിലും തുടരുകയാണ്.

                                    



.





Post a Comment

0 Comments