Breaking...

9/recent/ticker-posts

Header Ads Widget

വസ്തവ്യാപാരസ്ഥാപനങ്ങളില്‍ കസവിന്റെ വിപുലമായ ശേഖരമെത്തി



ഓണാഘോഷവേളയില്‍ ഫാഷന്‍ വസ്ത്രങ്ങളേക്കാള്‍ കസവുസാരിയും കസവു  മുണ്ടും ധരിക്കാനാണ് സ്ത്രീകളും പുരുഷന്മാരുമെല്ലാം ഇഷ്ടപ്പെടുന്നത്. 


                                    

മുല്ലപൂ ചൂടി കസവുസാരിയും ബ്ലൗസു മണിഞ്ഞ് പരമ്പരാഗത രീതിയില്‍ മലയാളി മങ്കയായി മാറാനിഷ്ടപ്പെടുന്നവര്‍ക്കായി വസ്തവ്യാപാരസ്ഥാപനങ്ങളില്‍ കസവിന്റെ വിപുലമായ ശേഖരമെത്തിക്കഴിഞ്ഞു.


.





Post a Comment

0 Comments