Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ സംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും

 


മുത്തോലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ തണലിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും സ്‌കോളര്‍ഷിപ്പ് വിതരണവും ജോസ് കെ മാണി എംപി  ഉദ്ഘാടനം ചെയ്തു. ലാഭേച്ഛ കൂടാതെയുള്ള തണലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. 

                                    

മുത്തോലി SCB പ്രസിഡന്റ് - റ്റോബിന്‍ Kഅലക്‌സ് മുഖ്യപ്രഭാഷണം നടത്തി. മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്  ഔസേപ്പച്ചന്‍ വാളി പ്ലാക്കല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാണിച്ചന്‍ പനക്കല്‍, തണല്‍ പ്രസിഡന്റ് അഡ്വ.ജോമി ചാത്തനാട്ട്,  ഷാജി വില്ലന്‍ കല്ലേല്‍, സെക്രട്ടറി ജോണിച്ചന്‍ പനക്കല്‍, രാജു പന്തപ്ലാക്കല്‍, ജെയിംസ് കൂനാനിക്കല്‍ എന്നിവര്‍പ്രസംഗിച്ചു.



.





Post a Comment

0 Comments