Breaking...

9/recent/ticker-posts

Header Ads Widget

തെള്ളകം മാതാ ഹോസ്പിറ്റല്‍ ഇനി മുതല്‍ കാരിത്താസ് മാതാ ഹോസ്പിറ്റലാകുന്നു.

 


തെള്ളകം മാതാ ഹോസ്പിറ്റല്‍ ഇനി മുതല്‍ കാരിത്താസ് മാതാ ഹോസ്പിറ്റലാകുന്നു. ആരോഗ്യ പരിചരണ രംഗത്ത് ആറുപതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി മുന്നേറുന്ന കാരിത്താസ് ആശുപതിയുടെ വികസനത്തിലെ പുതിയ അധ്യായമായ  കാരിത്താസ് മാതാ ആശുപത്രിയുടെ വെഞ്ചരിപ്പും പ്രവര്‍ത്തനോദ്ഘാടനവും ശനിയാഴ്ച നടന്നു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മന്ത്രി V.N വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


                                    



.





Post a Comment

0 Comments