തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി യാത്രയായി. കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്ത് എം.എന്‍.അനൂപ് നാരായണ ഭട്ടതിരിക്കാണ് തിരുവോണ വിഭവങ്ങളുമായി പോകാനുള്ള നിയോഗം. മങ്ങാട്ടില്ലക്കാര്‍ക്ക് പാരമ്പര്യമായി പകര്‍ന്നു കിട്ടിയതാണ് ആറന്മുളയപ്പന് ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായുള്ള തോണിയാത്ര.
.
0 Comments