ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി മലയാളികള്‍ ഞായറാഴ്ച തിരുവോണം ആഘോഷിച്ചു. പൂക്കളം ഇട്ടും ഊഞ്ഞാലാടിയും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയുമാണ് മലയാളികള്‍ ഓണമാഘോഷിച്ചത്.
.

0 Comments