റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയവര്‍ പോലീസ് പിടിയില്‍. പാലാ മുത്തോലി ബൈപാസില്‍ ബുധനാഴ്ച രാത്രിയാണ് ടാങ്കര്‍ ലോറിയില്‍ മാലിന്യം തള്ളിയത്. മാലിന്യം തള്ളിയ ലോറി നാട്ടുകാര്‍ പിന്‍തുടരുകയും ദീര്‍ഘനേരത്തെ ചേസിംഗിനൊടുവില്‍ ഗാന്ധിനഗറില്‍ വച്ച് പോലീസ് ലോറി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പൂച്ചാക്കല്‍ സ്വദേശികളായ 2 പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
.
0 Comments