Breaking...

9/recent/ticker-posts

Header Ads Widget

പന്തംകൊളുത്തി പ്രകടനംനടത്തി

 


തലപ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍, കെപിസിസി ആഹ്വാനപ്രകാരം പന്തംകൊളുത്തി  പ്രകടനംനടത്തി.  UDF കണ്‍വീനര്‍ Adv സജി ജോസഫ് ഉദ്ഘാടനം ചെയ്തു . 


                                    

മണ്ഡലം പ്രസിഡന്റ് M ഗോപാലകൃഷ്ണന്‍ നായര്‍, പ്രേംജി  R ,  മഹിള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനുപമ വിശ്വനാഥ് , പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോസഫ് , ബ്ലോക്ക് മെമ്പര്‍ R ശ്രീകല തുടങ്ങിയവര്‍പ്രസംഗിച്ചു.


.





Post a Comment

0 Comments